സീ​റ്റൊ​ഴി​വ്
Thursday, September 22, 2022 1:13 AM IST
നീ​ലേ​ശ്വ​രം: കേ​ര​ള ഗ​വ. ടെ​ക്നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ന​ട​ത്തു​ന്ന ര​ണ്ടു വ​ർ​ഷ​ത്തെ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ് ടെ​ക്നോ​ള​ജി ദ്വി​വ​ത്സ​ര കോ​ഴ്സി​ൽ ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. മു​സ്‌​ലിം, ക്രി​സ്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 20,000 രൂ​പ ഫീ​സ് റീ ​ഇ​മ്പേ​ഴ്സ​മെ​ന്‍റ് ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ നീ​ലേ​ശ്വ​ര​ത്തെ ഫ​സേ​റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 9048485270, 9544229580.
ക​യ്യൂ​ർ: ഗ​വ. ഐ​ടി​ഐ​യി​ൽ വി​വി​ധ കോ​ഴ്‌​സു​ക​ളി​ല്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നാ​യും വ​നി​ത​ക​ള്‍​ക്കാ​യും സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ളി​ല്‍ ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷാ ഫോ​റം ഐ.​ടി.​ഐ​യി​ല്‍ ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​പേ​ക്ഷ ന​ല്‍​ക​ണം. ഫോ​ണ്‍: 0467 2230980.

പൈ​തൃ​ക ന​ട​ത്തം 27ന്

​ബേ​ക്ക​ൽ: ലോ​ക ടൂ​റി​സം ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ കേ​ന്ദ്ര പു​രാ​വ്‌​സ​തു വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബേ​ക്ക​ല്‍ കോ​ട്ട​യി​ല്‍ പൈ​തൃ​ക ന​ട​ത്തം സം​ഘ​ടി​പ്പി​ക്കു​ന്നു. 27ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി ച​രി​ത്ര​കാ​ര​ന്‍ ഡോ.​സി.​ബാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.