ഗ​വ.​പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ സ്പോ​ട് അ​ഡ്മി​ഷ​ൻ
Wednesday, September 21, 2022 12:42 AM IST
പെ​രി​യ: ഗ​വ.​പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ 2022-23 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്ക് നേ​രി​ട്ടു​ള്ള ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​ന​ത്തി​ന് കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളി​ൽ നി​ല​വി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ നി​ക​ത്തു​ന്ന​തി​നു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നാ​ളെ ന​ട​ക്കും. ഫോ​ൺ: 9495373926.