അ​ധ്യാ​പ​ക ഒ​ഴി​വ്
Tuesday, May 24, 2022 1:09 AM IST
ഉ​പ്പ​ള: ഹി​ദാ​യ​ത്ത് ന​ഗ​ർ ഗ​വ.​യു​പി സ്‌​കൂ​ളി​ലെ എ​ല്‍​പി​എ​സ്ടി (മ​ല​യാ​ളം), യു​പി​എ​സ്എ (അ​റ​ബി​ക്) ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം 26ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9020543864.
കു​ണ്ടം​കു​ഴി: ജി​എ​ച്ച്എ​സ്എ​സി​ൽ ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ്, നാ​ച്ചു​റ​ൽ സ​യ​ൻ​സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ക​ന്ന​ഡ, പി​ഇ​ടി, എ​ൽ​പി​എ​സ്ടി മ​ല​യാ​ളം (ലീ​വ് വേ​ക്ക​ൻ​സി) എ​ന്നീ ത​സ്തി​ക​ക​ളി​ൽ ഒ​രു ഒ​ഴി​വ് വീ​ത​വും ജൂ​ണി​യ​ർ ഭാ​ഷ ഹി​ന്ദി (ര​ണ്ട്), യു​പി​എ​സ്ടി മ​ല​യാ​ളം (ഏ​ഴ്) ഒ​ഴി​വു​ക​ളു​മു​ണ്ട്. ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്‍റർ​വ്യൂ 28ന് ​രാ​വി​ലെ 10 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ.
കാ​സ​ർ​ഗോ​ഡ്: എ​ല്‍​ബി​എ​സ് സെ​ന്‍റ​ര്‍ ഫോ​ര്‍ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​വി​ധ കം​പ്യൂ​ട്ട​ര്‍ കോ​ഴ്സു​ക​ള്‍​ക്ക് ക്ലാ​സ് എ​ടു​ക്കു​ന്ന​തി​നാ​യി ബി​ടെ​ക് (കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്) / എം​സി​എ / എം​എ​സ് സി (​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്) ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത അ​ധ്യാ​പ​ക പ്ര​വ​ര്‍​ത്തി​പ​രി​ച​യ​മു​ള്ള​വ​രി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 28ന് ​രാ​വി​ലെ 10.30ന് ​കാ​സ​ര്‍​ഗോ​ഡ് (മു​നി​സി​പ്പ​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്) കേ​ന്ദ്ര​ത്തി​ല്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04994 221011, 04672 201422.
മ​ഞ്ചേ​ശ്വ​രം: ജി​പി​എം ഗ​വ.​കോ​ള​ജി​ല്‍ ക​ന്ന​ഡ വി​ഷ​യ​ത്തി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രാ​യി​രി​ക്ക​ണം. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 30ന് ​രാ​വി​ലെ 10.30ന് ​കോ​ള​ജി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04998 272670.