പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി
Tuesday, May 24, 2022 1:09 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഗോ​ക്ക​ട​വ് ഉ​ദ​യ ആ​ര്‍​ട്‌​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭ​ത്തി​ന് മു​ന്നോ​ടി​യാ​യി കൈ​ത്താ​ങ്ങ് 2022 എ​ന്ന പേ​രി​ല്‍ അ​ര്‍​ഹ​രാ​യ 50 കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ള്‍​ബാ​ഗും പു​സ്ത​ക​ങ്ങ​ളു​മ​ട​ക്ക​മു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് കൊ​റ്റ​നാ​ല്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​ദ​യ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷി​ജി​ത് തോ​മ​സ് കു​ഴു​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ന്‍ കു​ത്തൂ​ര്‍, ട്ര​ഷ​റ​ര്‍ ജ​യിം​സ് പു​തു​ശേ​രി, കെ.​എ.​സു​രേ​ഷ്, ജ​യ​ന്‍ പൊ​ട്ട​ന്‍​പ്ലാ​ക്ക​ല്‍, ജോ​സ​ഫ് വ​ര്‍​ക്കി ന​മ്പ്യാ​മ​ഠ​ത്തി​ല്‍, ജോ​ര്‍​ജ് പെ​ര​ക്കോ​ണി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.