എ​യിം​സ് നി​രാ​ഹാ​ര​സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക്
Tuesday, January 18, 2022 1:20 AM IST
കാ​സ​ർ​ഗോ​ഡ്: എ​യിം​സി​ന് വേ​ണ്ടി കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ പേ​ര് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പ്ര​പ്പോ​സ​ൽ ഉ​ട​ന​ടി കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​യിം​സ് കാ​സ​ർ​ഗോ​ഡ് ജ​ന​കീ​യ കൂ​ട്ടാ​യ്മ ന​ട​ത്തി​വ​രു​ന്ന നി​രാ​ഹാ​ര സ​മ​രം അ​ഞ്ചു​ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടു. മു​ജീ​ബ് റ​ഹ്‌​മാ​ൻ ക​ള​നാ​ട്, സു​ബൈ​ർ പ​ടു​പ്പ്, ഷാ​ഫി സു​ഹ്‌​രി, ഹ​മീ​ദ് ചേ​ര​ങ്ക​യ്, ഷാ​ഫി ക​ല്ലു​വ​ള​പ്പി​ൽ, സു​ധീ​ഷ് ജോ​സ്, ടി.​എം. മു​സ്ത​ഫ, ശ​രീ​ഫ് കാ​പ്പി​ൽ, കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​മ്പ​ല​ത്ത​റ, അ​ന​ന്ത​ൻ പെ​രു​മ്പ​ള, ജാ​ഫ​ർ മൊ​ഗ്രാ​ൽ, ഇ​സ്മാ​യി​ൽ ക​ബാ​ർ​ദാ​ർ, ഷി​നി ജ​യ്സ​ൺ, ഉ​സ്മാ​ൻ ക​ട​വ​ത്ത്, ഷ​രീ​ഫ് മു​ഗു, ഉ​സ്മാ​ൻ പ​ള്ളി​ക്കാ​ൽ, മു​ജീ​ബ് ക​മ്പാ​ർ, അ​ബ്ദു​ൽ ഖാ​ദ​ർ മു​ഗു, മു​നീ​ർ സീ​തി മൊ​ഗ്രാ​ൽ, എ​ൻ.​പി. അ​ബ്ദു​ൽ സ​ലാം തു​ട​ങ്ങി​യ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ​നി​ന്നു​ള്ള 30 പേ​ർ അ​ഭി​വാ​ദ്യ​ങ്ങ​ള​ർ​പ്പി​ക്കാ​ൻ പ​ന്ത​ലി​ൽ എ​ത്തി. സ​ലീം സ​ന്ദേ​ശം, നാ​സ​ർ ചെ​ർ​ക്ക​ളം, അ​ബ്ബാ​സ് പ​മ്മാ​ർ മീ​ഞ്ച, അ​ബ്ദു​ല്ല അ​ട്ക്ക മീ​ഞ്ച, അ​ബ്ദു​ള്ള മൂ​ട​മ്പ​യി​ൽ, മു​ഹ​മ്മ​ദ്‌ ഈ​ച്ചി​ലി​ങ്കാ​ൽ എ​ന്നി​വ​ർ നി​രാ​ഹാ​ര​മ​നു​ഷ്ഠി​ച്ചു.