ക്ഷീ​ര​സ​മൃ​ദ്ധി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 18, 2022 1:20 AM IST
പ​ള്ളി​ക്ക​ര: ക്ഷീ​ര ക​ര്‍​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22 വ​ര്‍​ഷ​ത്തെ ക്ഷീ​ര​സ​മൃ​ദ്ധി പ​ദ്ധ​തി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ണി​ക​ണ്ഠ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ന​യാ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ശ്രീ​ല​ത, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​കു​മാ​ര​ന്‍ (പ​ള്ളി​ക്ക​ര), എം. ​ല​ക്ഷ്മി (ഉ​ദു​മ), ബ്ലോ​ക്ക് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം. ​അ​ബ്ദു​ൾ റ​ഹ്‌​മാ​ന്‍, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജീ​ജ സി. ​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് മെം​ബ​ര്‍ വി. ​ഗീ​ത, പ​ഞ്ചാ​യ​ത്തം​ഗം ടി. ​ശോ​ഭ​ന, ബി​ഡി​ഒ സ​ന്ധ്യാ​ദേ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​മ്പ​ങ്ങാ​ട് ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞി​രാ​മ​ന്‍ സ്വാ​ഗ​ത​വും ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ര്‍ വി. ​മ​നോ​ഹ​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.