പ്ര​തി​പ​ക്ഷ നേ​താ​വ് നാ​ളെ ജി​ല്ല​യി​ൽ
Tuesday, November 30, 2021 12:41 AM IST
കാ​സ​ർ​ഗോ​ഡ്: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നാ​ളെ ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കും. രാ​വി​ലെ പ​ത്തി​ന് ചി​റ്റാ​രി​ക്കാ​ൽ എ​ൻ.​ടി. ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ കോ-​ഓ​ർ​പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ ഉ​ദ്ഘാ​ട​നം, ഉ​ച്ച​യ്ക്ക് 12 ന് ​കാ​ട​ങ്കോ​ട് ജ​യ്ഹി​ന്ദ് വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം കെ​ട്ടി​ടോ​ദ്ഘാ​ട​നം, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഉ​ദി​നൂ​ർ മ​ഹാ​ത്മാ പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം, മൂ​ന്നി​ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കാ​ഞ്ഞ​ങ്ങാ​ട് ഒ​ഴി​ഞ്ഞ​വ​ള​പ്പ് മ​ര​ക്കാ​പ്പ് ക​ട​പ്പു​റ​ത്ത് യു​ഡി​എ​ഫ് പൊ​തു​യോ​ഗം, വൈ​കു​ന്നേ​രം നാ​ലി​ന് ഹൊ​സ​ങ്ക​ടി ഗ്രാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പി.​ബി. അ​ബ്ദു​ൾ റ​സാ​ഖ് സ്മാ​ര​ക അ​വാ​ർ​ഡ് ദാ​നം എ​ന്നീ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കും.