കു​ടും​ബ​ശ്രീ ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍ ഒ​ഴി​വ്
Wednesday, November 24, 2021 1:01 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ കു​ടും​ബ​ശ്രീ ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ ഒ​ഴി​വു​ണ്ട്. വു​മ​ണ്‍ സ്റ്റ​ഡീ​സ്/​സൈ​ക്കോ​ള​ജി /സോ​ഷ്യ​ല്‍ വ​ര്‍​ക്കി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. കാ​റ​ഡു​ക്ക, മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ് ബ്ലോ​ക്കു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ് അ​വ​സ​രം. അ​പേ​ക്ഷ​ക​ര്‍ കു​ടും​ബ​ശ്രീ കു​ടും​ബാം​ഗ​മാ​യ സ്ത്രീ​ക​ളാ​യി​രി​ക്ക​ണം. ഓ​ക്‌​സി​ല​റി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍​ക്കും ക​ന്ന​ഡ ഭാ​ഷ​യി​ല്‍ പ്രാ​വീ​ണ്യ​മു​ള്ള​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന​യു​ണ്ട്.
താ​ത്പ​ര്യ​മു​ള​ള​വ​ര്‍ ഡി​സം​ബ​ര്‍ നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ ഓ​ഫീ​സി​ല്‍ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 0467 2201205, 7012433547.

ഇ​ല​ക്‌​ട​റ​ല്‍ റോ​ള്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ ഇ​ന്ന് ജി​ല്ല​യി​ല്‍

കാ​സ​ർ​ഗോ​ഡ്:​പ്ര​ത്യേ​ക സം​ക്ഷി​പ്ത വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​ല​ക്‌​ട​റ​ല്‍ റോ​ള്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ ബി​ജു പ്ര​ഭാ​ക​ര്‍ ഇ​ന്ന് ജി​ല്ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. രാ​വി​ലെ 11ന് ​ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ല​യി​ലെ എം​പി, എം​എ​ല്‍​എ​മാ​രു​ടെ​യും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ന​ട​ക്കും. യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

കാ​സ​ർ​ഗോ​ഡ്: ഗ​വ.​ഐ​ടി​ഐ​യി​ല്‍ എം​പ്ലോ​യ​ബി​ലി​റ്റി സ്‌​കി​ല്‍ വി​ഷ​യ​ത്തി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം 26ന് ​രാ​വി​ലെ പ​ത്തി​ന് ഐ​ടി​ഐ​യി​ല്‍. ഫോ​ണ്‍: 04994256440

യോ​ഗം 26ന്

​കാ​സ​ർ​ഗോ​ഡ്: ഡ​യ​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം 26ന് ​രാ​വി​ലെ 10.30 ന് ​മാ​യി​പ്പാ​ടി ഡ​യ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും.