തൊ​ഴു​ത്തി​ല്‍​നി​ന്ന പ​ശു ഇ​ടി​മി​ന്ന​ലേ​റ്റ് ച​ത്തു
Monday, October 18, 2021 1:05 AM IST
ബ​ളാ​ല്‍: തൊ​ഴു​ത്തി​ല്‍​നി​ന്ന പ​ശു ഇ​ടി​മി​ന്ന​ലേ​റ്റ് ച​ത്തു. ബ​ളാ​ല്‍ കു​ണ്ടു​പ​ള്ളി​യി​ലെ മൂ​ല​യി​ല്‍ വി​ന്‍​സെ​ന്‍റി​നാ​ണ് ഉ​പ​ജീ​വ​ന മാ​ര്‍​ഗ​മാ​യ പ​ശു​വി​നെ ന​ഷ്ട​മാ​യ​ത്. വീ​ട്ടി​ലെ ടി​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ടി​മി​ന്ന​ലി​ല്‍ ത​ക​ര്‍​ന്നു.
പ​ശു​വി​നെ ന​ഷ്ട​പ്പെ​ട്ട ക​ര്‍​ഷ​ക​ന് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. 21 വ​രെ ജി​ല്ല​യി​ല്‍ ഇ​ടി​മി​ന്ന​ല്‍ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.