കെജിസിഎഫ് നി​ല്‍പ്പു സ​മ​രം ന​ട​ത്തി
Saturday, June 19, 2021 12:58 AM IST
രാ​ജ​പു​രം: നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക, നി​ര്‍​മാ​ണ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കു​ക, പു​തു​ക്കി​യ ഡി​എ​സ്ആ​ര്‍ പ്ര​കാ​രം അ​ട​ങ്ക​ല്‍ ത​യാ​റാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ളാ ഗ​വ. കോ​ണ്‍​ട്രാ​ക്‌​ടേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ല്‍​പ്പു സ​മ​രം ന​ട​ത്തി.
പ​ര​പ്പ മേ​ഖ​ലാ സെ​ക്ര​ട്ട​റി ജി.​എ​സ്. രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​ജി ജോ​സ​ഫ്, എ.​കെ. ശ​ശി, ജോ​സ​ഫ് ജോ​യി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.