ക​ട്ടി​ലും കി​ട​ക്ക​യും ന​ല്‍​കി
Monday, June 14, 2021 12:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​നാ​ഥ​രു​ടെ​യും മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​രു​ടെ​യും സം​ര​ക്ഷ​ണ​കേ​ന്ദ്ര​മാ​യ അ​മ്പ​ല​ത്ത​റ​യി​ലെ സ്നേ​ഹാ​ല​യ​ത്തി​ലേ​ക്ക് അ​ജാ​നൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 52 ക​ട്ടി​ലു​ക​ളും കി​ട​ക്ക​ക​ളും ന​ല്‍​കി.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​ബി. അ​ഷ​റ​ഫ് മൂ​സ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി. സ്‌​നേ​ഹാ​ല​യം ഡ​യ​റ​ക്ട​ര്‍ ഈ​ശോ​ദാ​സ്, ക്ല​ബ് സെ​ക്ര​ട്ട​റി കെ.​വി. സു​നി​ല്‍ രാ​ജ്, ട്ര​ഷ​റ​ര്‍ ഹ​സ​ന്‍ യാ​ഫ, സു​കു​മാ​ര​ന്‍ പൂ​ച്ച​ക്കാ​ട്, സി.​എം. കു​ഞ്ഞ​ബ്ദു​ള്ള, നാ​രാ​യ​ണ​ന്‍ മൂ​ത്ത​ല്‍, ടി. ​അ​ശോ​ക​ന്‍ നാ​യ​ര്‍, സി.​പി. സു​ബൈ​ര്‍, ദീ​പ​ക് ജ​യ​റാം, അ​ന്‍​വ​ര്‍ സാ​ദ​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.