വൃ​ക്ഷ​ത്തൈ വി​ത​ര​ണം ചെ​യ്തു
Saturday, June 5, 2021 1:02 AM IST
ത​ളി​പ്പ​റ​മ്പ്: ജ​വ​ഹ​ര്‍ ലാ​ല്‍ മ​ഞ്ച് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബ​യോ ഓ​ക്‌​സി ചാ​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ച്ചം​ബ​രം യു​പി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് ന​ട​ന്ന വൃ​ക്ഷ​ത്തൈ വി​ത​ര​ണം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ജ​നി ര​മാ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.ബ്ലോ​ക്ക് ചെ​യ​ര്‍​മാ​ന്‍ പി.​വി. നാ​രാ​യ​ണ​ന്‍ കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി.​വി. സോ​മ​നാ​ഥ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ക്ക​രി​യ കാ​യ​ക്കൂ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു കൗ​ണ്‍​സി​ല​ര്‍ സി.​പി. മ​നോ​ജ്, ദീ​പ ര​ഞ്ജി​ത്ത്, നൗ​ഷാ​ദ​ലി, എം. ​ശ​ശീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.