പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ത്തി
Saturday, June 5, 2021 1:02 AM IST
പ​യ്യാ​വൂ​ര്‍: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധ​ന​യ്ക്കെ​തി​രെ മ​ല​ബാ​ര്‍ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​യ്യാ​വൂ​രി​ല്‍ പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ബി​നോ​യ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ട്രോ​ളി​യം വി​ല നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ല്‍ നി​ന്നെ​ടു​ത്ത് മാ​റ്റ​ണ​മെ​ന്നും ഭീ​മ​മാ​യ വി​ല വ​ര്‍​ധ​ന​വ് ഉ​ട​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന​ത് നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ ബി​നോ​യ് തോ​മ​സ് പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ര്‍ ഓ​ടാ​പ്പ​ന്തി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന​ന്ദ​ന്‍ പ​യ്യാ​വൂ​ര്‍, അ​മ​ല്‍ കു​ര്യ​ന്‍ പു​ളി​ക്ക​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ ഇ​ട​ശേ​രി, ത​ങ്ക​ച്ച​ന്‍ മ​ണി​യം​കു​ളം, സ​ന്തോ​ഷ് എ​ട്ടൊ​ന്നി​ല്‍, ടോ​മി പാ​ട്ട​ത്തി​ല്‍, ബെ​ന്നി ഏ​റ​ത്തു​കൊ​ട്ട​യി​ല്‍, ബാ​ബു ചേ​ല​ക്ക​ര, ജി​യോ ക​ള​ത്തി​പ്പ​റി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.