പി. ​ഗം​ഗാ​ധ​ര​ന്‍ നാ​യ​രെ അ​നു​സ്മ​രി​ച്ചു
Sunday, May 16, 2021 1:25 AM IST
കാ​സ​ര്‍​ഗോ​ഡ്: മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​ഗം​ഗാ​ധ​ര​ന്‍ നാ​യ​രു​ടെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​വും പു​ഷ്പാ​ര്‍​ച്ച​ന​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​നീ​ല​ക​ണ്ഠ​ന്‍, അ​ഡ്വ. എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, പി.​എ. അ​ഷ്റ​ഫ​ലി, എം.​സി. പ്ര​ഭാ​ക​ര​ന്‍, ധ​ന്യ സു​രേ​ഷ്, അ​ര്‍​ജു​ന​ന്‍ താ​യ​ല​ങ്ങാ​ടി, കെ. ​ഖാ​ലി​ദ്, ഉ​മേ​ഷ് അ​ണ​ങ്കൂ​ര്‍, പി. ​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ക​ല്യോ​ട്ട് ടൗ​ണി​ല്‍ ന​ട​ന്ന പു​ഷ്പാ​ര്‍​ച്ച​ന​യ​ക്ക് എം.​കെ. കൃ​ഷ്ണ​ന്‍, അ​നൂ​പ് ക​ല്യോ​ട്ട്, ജ​നാ​ര്‍​ദ​ന​ന്‍ ക​ല്യോ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.