ചൈ​ത്ര​വാ​ഹി​നി പു​ഴ​യി​ല്‍ വെ​ള്ളം ഉ​യ​രു​ന്നു
Sunday, May 16, 2021 1:25 AM IST
ഭീ​മ​ന​ടി: മ​ഴ ക​ന​പ്പെ​ട്ട​തോ​ടെ ചൈ​ത്ര​വാ​ഹി​നി പു​ഴ​യി​ല്‍ വെ​ള്ളം ഉ​യ​രു​ന്നു. പു​ഴ​യു​ടെ ഉ​ത്ഭ​വ​സ്ഥാ​ന​മാ​യ ക​ര്‍​ണാ​ട​ക​ത്തി​ലെ ഉ​ള്‍​വ​ന​ങ്ങ​ളി​ല്‍ ര​ണ്ട് ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. വെ​ള്ളം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ങ്ങോ​ട് ചെ​ക്ക് ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി. ഒ​രു ഷ​ട്ട​ര്‍ ഇ​തു​വ​രെ ഉ​യ​ര്‍​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.