നാ​യ്ക്ക​യം സ്‌​കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ല്‍ ഇ​ടി​ഞ്ഞു
Sunday, May 16, 2021 1:25 AM IST
ഒ​ട​യ​ഞ്ചാ​ല്‍: ക​ന​ത്ത മ​ഴ​യി​ല്‍ നാ​യ്ക്ക​യം ജി​ഡ​ബ്ല്യു എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ല്‍ ഇ​ടി​ഞ്ഞ് അ​ട്ടേ​ങ്ങാ​നം-​നാ​യ്ക്ക​യം റോ​ഡി​ലേ​ക്ക് വീ​ണു. ഒ​ട​യം​ചാ​ല്‍-​ഇ​ട​ത്തോ​ട് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് മ​ണ്ണ് നി​ക്ഷേ​പി​ച്ചി​രു​ന്നു. ക​രാ​റു​കാ​ര​ന്‍ ഇ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി മാ​റ്റാ​ത്ത​താ​ണ് മ​തി​ല്‍ ഇ​ടി​യാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു.