അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി പ​ഴ​യ കെ​ട്ടി​ടം
Thursday, May 6, 2021 12:51 AM IST
ആ​ല​ക്കോ​ട് : ത​ളി​പ്പ​റ​മ്പ് ആ​ല​ക്കോ​ട് കൂ​ർ​ഗ് ബോ​ർ​ഡ​ർ റോ​ഡി​ലെ മീ​മ്പ​റ്റി​യി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു. ടൗ​ണി​ലെ ബ​സ് കാ​ത്തു​നി​ൽ​പ്പ് കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്നു സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ കെ​ട്ടി​ടം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. ആ​ല​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് കാ​ത്ത് യാ​ത്ര​ക്കാ​ർ നി​ൽ​ക്കു​ന്ന​ത് ഈ ​കെ​ട്ടി​ട​ത്തി​നു മു​ന്നി​ലാ​ണ്. കാ​ല​പ്പ​ഴ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കെ​ട്ടി​ടം. പ​ഴ​കി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഇ​തി​നോ​ട​കം ത​ക​ർ​ന്നു തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. മേ​ൽ​ക്കൂ​ര ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. സ്തീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ ത​ല​യ്ക്ക് മു​ക​ളി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത് അ​റി​യാ​തെ​യാ​ണ് ഈ ​കെ​ട്ടി​ട​ത്തി​നു മു​ന്നി​ൽ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ലാ​യ കെ​ട്ടി​ടം ഉ​ട​മ​സ്ഥ​ൻ പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.