യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​ര​ണ ക​ൺ​വ​ൻ​ഷ​ൻ
Tuesday, March 9, 2021 5:14 AM IST
ഉ​ദു​മ: ഉ​ദു​മ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​ര​ണ ക​ൺ​വ​ൻ​ഷ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ബി.​എം. ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗീ​ത കൃ​ഷ്ണ​ൻ, കെ.​വി. ഭ​ക്ത​വ​ത്സ​ല​ൻ, കെ.​എ. മു​ഹ​മ്മ​ദ​ലി, കെ​വീ​സ് ബാ​ല​കൃ​ഷ്ണ​ൻ, പി. ​ഭാ​സ്ക​ര​ൻ നാ​യ​ർ, വി. ​കു​ഞ്ഞി​രാ​മ​ൻ, വാ​സു മാ​ങ്ങാ​ട്, എം.​എ​ച്ച്. മു​ഹ​മ്മ​ദ്കു​ഞ്ഞി, ഹ​മീ​ദ് മാ​ങ്ങാ​ട്, ഷം​സു, ബി. ​ബാ​ല​കൃ​ഷ്ണ​ൻ, പ്ര​ഭാ​ക​ര​ൻ തെ​ക്കേ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

48 പേ​ർ​ക്ക് കോ​വി​ഡ്


കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 48 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 94 പേ​ർ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: കോ​ടോം-​ബേ​ളൂ​ര്‍-​ഏ​ഴ്, ചെ​റു​വ​ത്തൂ​ര്‍-​അ​ഞ്ച്, ക​യ്യൂ​ര്‍-​ചീ​മേ​നി-​നാ​ല്, വെ​സ്റ്റ് എ​ളേ​രി, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, മം​ഗ​ല്‍​പാ​ടി-​മൂ​ന്ന്, ഈ​സ്റ്റ് എ​ളേ​രി, പി​ലി​ക്കോ​ട്, ഉ​ദു​മ, മു​ളി​യാ​ര്‍, മ​ഞ്ചേ​ശ്വ​രം-​ര​ണ്ട്, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ര്‍​ഗോ​ഡ്, കു​റ്റി​ക്കോ​ല്‍, പു​ല്ലൂ​ര്‍-​പെ​രി​യ, ബേ​ഡ​ഡു​ക്ക, നീ​ലേ​ശ്വ​രം, പ​ള്ളി​ക്ക​ര, പ​ള്ളി​ക്ക​ര, കു​മ്പ​ള-​ഒ​ന്ന്. ഇ​ത​ര​ജി​ല്ല: മാ​ടാ​യി-​ഒ​ന്ന്.