എ​യിം​സി​നാ​യി വ​നി​താ കൂ​ട്ടാ​യ്മ സ​ത്യ​ഗ്ര​ഹം
Tuesday, March 9, 2021 5:12 AM IST
കാ​സ​ർ​ഗോ​ഡ്: ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് കാ​സ​ർ​ഗോ​ഡ് അ​നു​വ​ദി​ക്ക​ണ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​നി​താ​ദി​ന​ത്തി​ൽ വ​നി​താ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ഒ​പ്പ് മ​ര​ച്ചോ​ട്ടി​ൽ സ​ത്യ​ഗ്ര​ഹം സം​ഘ​ടി​പ്പി​ച്ചു. ഡോ. ​കാ​ർ​മ​ലി ജോ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി​സ്റ്റ​ർ ജ​യ ആ​ന്‍റോ മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​നീ​സ അ​മ്പ​ല​ത്ത​റ, റ​ഹീ​സ് ഹ​സ​ൻ, ജ​മീ​ല അ​ഹ​മ്മ​ദ്, പി.​ടി. ഉ​ഷ, ഷ​റ​ഫു​ന്നി​സ ഷാ​ഫി, സു​നി​ത നീ​ലേ​ശ്വ​രം, ഉ​മ്മു​ഹാ​നി ഉ​ദു​മ, ഒ.​കെ. മ​റി​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​ലൈ​ഖ മാ​ഹി​ൻ സ്വാ​ഗ​ത​വും ഫ​സീ​ന കോ​ട്ട​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

വ​ഞ്ച​നാ​ദി​നാ​ച​ര​ണ​വു​മാ​യി
മ​ഹി​ളാ കോ​ൺ​ഗ്ര​സ്

കാ​ഞ്ഞ​ങ്ങാ​ട്: വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ൺ​ഗ്ര​സ് കു​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ​ദി​നം വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു. കെ​പി​സി​സി. മെ​മ്പ​ർ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. ശ്യാ​മ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം. ​അ​സി​നാ​ർ, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, പെ​ണ്ണ​മ്മ ജ​യിം​സ്, ല​ക്ഷ്മി ത​മ്പാ​ൻ, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ. ​സ​രോ​ജി​നി, കെ.​പി. മോ​ഹ​ന​ൻ, സി. ​ശ്യാ​മ​ള, രാ​ധ സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.