പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണം 28ന്
Friday, February 26, 2021 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ടി​കെ​കെ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വ്യാ​പാ​ര​ഭ​വ​നി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ.​എ.​എം.​ശ്രീ​ധ​ര​ന് മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ സ​മ്മാ​നി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​കെ.​ശ്രീ​ധ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ എം.​സി.​ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​മു​ഹ​മ്മ​ദ് അ​സ്ലാം, സെ​ക്ര​ട്ട​റി ടി.​കെ.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.