ത​ല​ശേ​രി സ്വ​ദേ​ശി ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Sunday, July 5, 2020 10:15 PM IST
ത​ല​ശേ​രി: കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ മ​രി​ച്ചു. റി​ട്ട. ത​ഹ​സി​ല്‍​ദാ​ര്‍ ത​ല​ശേ​രി കോ​ടി​യേ​രി ക​ല്ലി​ല്‍​ത്താ​ഴ ഗു​രു​കൃ​പ​യി​ല്‍ കെ.​വി അ​ന​ന്ത​ന്‍ -കൃ​ഷ്ണ​പു​ര​ത്ത് സ​രോ​ജി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജീ​വാ​ന​ന്ദം (66) ആ​ണ് മ​രി​ച്ച​ത്. മ​ക്ക​ള്‍: ജീ​ന​സ്, നി​ത്യ. മ​രു​മ​ക്ക​ള്‍: അ​നീ​ഷ്, ദൃ​ശ്യ. സ​ഹോ​ദ​ര​ങ്ങ​ള്‍: ജ്യോ​തി, സ​ന്ധ്യ, ശാ​ന്തി, അ​രു​ളാ​ന​ന്ദം.