കാസർഗോട്ടെ ആ​റ് പോ​സി​റ്റീ​വ് കേ​സു​ക​ളും ദു​ബാ​യി​ൽ​നി​ന്ന് വ​ന്ന​വ​ർ
Saturday, March 21, 2020 11:53 PM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ പു​തി​യ​താ​യി സ്ഥി​രീ​ക​രി​ച്ച ആ​റ് പോ​സി​റ്റീ​വ് കേ​സു​ക​ളും ദു​ബാ​യി​ൽ​നി​ന്ന് വ​ന്ന​വ​രാ​ണ്.
ഉ​പ്പ​ള, കു​ഡ്‌​ലു, പൂ​ച്ച​ക്കാ​ട്, മൊ​ഗ്രാ​ൽ, ക​ള​നാ​ട്, ത​ള​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​വ​ര്‍. ഈ ​ആ​റു​പേ​രി​ൽ ര​ണ്ടു പേ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്.
മ​റ്റ് നാ​ലു​പേ​രെ ജി​ല്ലാ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു.