ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴി​വ്
Sunday, June 16, 2019 2:17 AM IST
ക​ണ്ണൂ​ർ: തോ​ട്ട​ട ഗ​വ. ഐ​ടി​ഐ​യി​ല്‍ ടെ​ക്നീ​ഷ്യ​ന്‍ പ​വ​ര്‍ ഇ​ല​ക്ട്രോ​ണി​ക്സ് സി​സ്റ്റം ട്രേ​ഡി​ലെ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ​യും ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം അ​ല്ലെ​ങ്കി​ല്‍ ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഡി​ഗ്രി​യും ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 19 ന് ​രാ​വി​ലെ 11 ന് ​വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0497 2835183.
പ​ന്ന്യ​ന്നൂ​ര്‍ ഗ​വ.​ഐ​ടി​ഐ​യി​ല്‍ എം​എം​വി ട്രേ​ഡി​ല്‍ ജൂ​ണി​യ​ര്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ത​സ്തി​ക​യി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വി​ലേ​ക്ക് 17 ന് ​രാ​വി​ലെ 11 ന് ​ഐ​ടി​ഐ​യി​ല്‍ അ​ഭി​മു​ഖം ന​ട​ത്തും. മെ​ക്കാ​നി​ക്ക​ല്‍/​ഓ​ട്ടോ​മൊ​ബൈ​ല്‍ എ​ൻ​ജി​നി​യ​റിം​ഗി​ല്‍ ഡി​ഗ്രി​യും ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ല്ലെ​ങ്കി​ല്‍ മെ​ക്കാ​നി​ക്ക​ല്‍ ഓ​ട്ടോ​മൊ​ബൈ​ല്‍ ഡി​പ്ലോ​മ​യും ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ല്ലെ​ങ്കി​ല്‍ എം​എം​വി ട്രേ​ഡി​ല്‍ എ​ന്‍​ടി​സി​യും മൂ​ന്നു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0490 2318650.