ധ​ർ​മശാ​ല: ലോം​ഗ് ജ​മ്പി​ലും, ട്രി​പ്പി​ൾ​ജ​മ്പി​ലും തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​വും സ്വ​ർ​ണം നേ​ടി ആ​ഷ്ന ഷാ​ജി മേ​ള​യി​ലെ താ​ര​മാ​യി.

പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ആ​ഷ്ന. ത​ല​ശേ​രി സ്വ​ദേ​ശി ജോ​സ് മാ​ത്യു​വി​ന്‍റെ കീ​ഴി​ലാ​ണ് ആ​ഷ്ന പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ആ​ല​ക്കോ​ട് കാ​പ്പി​മ​ല​യി​ലെ ഷാ​ജി-​ഷൂ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ആ​ഷ്ന ഷാ​ജി.