ക​ണ്ണൂ​ർ: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രേ കേ​സ്. പാ​തി​രി​യാ​ട് സ്വ​ദേ​ശി ന​രേ​ന്ദ്ര​ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ൽ ചൊ​ക്ലി​യി​ലെ കെ. ​ശ​ശി, കൊ​ല്ലം സ്വ​ദേ​ശി ശ​ര​ത് എ​ന്നി​വ​ർ​ക്കെ​തി​രേ പി​ണ​റാ​യി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

പ​രാ​തി​ക്കാ​ര​ന്‍റെ മ​ക​ന് റെ​യി​ൽ​വേ​യി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തിത്ത​രാ​മെ​ന്നു പ​റ​ഞ്ഞ് ഇ​രു​വ​രും 2023 ജൂ​ലൈ​യി​ലും ന​വം​ബ​റി​ലും ര​ണ്ട് ഗ​ഡു​ക്ക​ളാ​യി 25 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യി​രു​ന്നു.
പ​ണം വാ​ങ്ങി ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും മ​ക​ന് ജോ​ലി​യോ, തു​ക​യോ തി​രി​ച്ച് ന​ല്കി​യി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.