അ​ങ്ങാ​ടി​ക്ക​ട​വ്: ഓ​യി​സ്‌​ക ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​രി​ട്ടി വി​മ​ന്‍​സ് ചാ​പ്റ്റ​ര്‍ രൂ​പീ​ക​ര​ണ യോ​ഗം മു​ന്‍ അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​യി​സ്‌​ക ഇ​രി​ട്ടി ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജി. ശി​വ​രാ​മ​കൃ​ഷ്ണ​ന്‍, ജെ​യ്‌​സ​ണ്‍ ബേ​സി​ല്‍, ഷി​ജോ ജോ​ര്‍​ജ് ഒ​റ്റ​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: ഡോ. ​ഷാ​ലു ജോ​ര്‍​ജ്-പ്ര​സി​ഡ​ന്‍റ്, ഷീ​ജ ബെ​ന്നി-സെ​ക്ര​ട്ട​റി, സ​രി​ത പ്ര​കാ​ശ്-ട്ര​ഷ​റ​ര്‍, ഷീ​ജ സെ​ബാ​സ്റ്റ്യ​ന്‍-സൗ​ത്ത് ഇ​ന്ത്യ ചാ​പ്റ്റ​ര്‍ അം​ഗം.