ക​ക്കാ​ട് അ​ക്ര​മം:വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ
Sunday, May 26, 2024 8:36 AM IST
ക​ണ്ണൂ​ർ: ക​ക്കാ​ട്, അ​ത്താ​ഴ​കു​ന്ന് ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ലെ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ അ​റ​സ്റ്റി​ൽ. ക​ക്കാ​ട് അ​ത്താ​ഴ​ക്കു​ന്നി​ലെ ടി.​കെ.​ അ​ജ്മ​ലി​നെ(23) യാ​ണ് മം​ഗ​ലാ​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലെ പ്ര​തി​ക​ളാ​യ അ​ത്താ​ഴ​ക്കു​ന്ന് ശാ​ദു​ലി​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ എ.​പി. ആ​സാ​ദ്, മു​ഹ​മ്മ​ദ് റ​ബീ​ഹ്, മു​ഹ​മ്മ​ദ് ന​ജി​ൽ​ഷാ​ദ് എ​ന്നി​വ​രെ കേ​സ​ന്വേ​ഷി​ക്കു​ന്ന ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. സു​ഭാ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. അ​ക്ര​മ​ണ​ത്തി​ൽ ബേ​ക്ക​റി വ്യാ​പാ​രി​ക്കു​ൾ​പ്പെ​ടെ മ​റ്റും മ​ർദന​മേ​റ്റി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ​ക്കും വീ​ട്ടി​നും കേ​ടു​പാ​ടു​ക​ൾ പ​റ്റി​യി​രു​ന്നു.