പോ​ക്സോ കേ​സി​ൽ 68 കാ​ര​ൻ അ​റ​സ്റ്റി​ൽ
Sunday, April 14, 2024 7:44 AM IST
ക​ണ്ണൂ​ർ: പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ.
പാ​പ്പി​നി​ശേ​രി​യി​ലെ ജോ​ർ​ജ് സു​മി​ത്ര​നെ (68) യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യു​മാ​യി പ​രി​ച​യ​മു​ള്ള പെ​ൺ​കു​ട്ടി​യെ താ​മ​സ സ്ഥ​ല​ത്തു വ​ച്ചും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്നെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ വ​ച്ചും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.