കെ​ത്രി​എ ഇ​ഫ്താ​ർ, വി​ഷു, ഈ​സ്റ്റ​ര്‍ ആ​ഘോ​ഷി​ച്ചു
Wednesday, April 10, 2024 1:41 AM IST
ക​ണ്ണൂ​ർ: കേ​ര​ള അ​ഡ്വ​ർ​ട്ടൈ​സിം​ഗ് ഏ​ജ​ൻ​സീ​സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് സോ​ൺ ഇ​ഫ്താ​ർ വി​രു​ന്നും ഈ​സ്റ്റ​ര്‍, വി​ഷു ആ​ഘോ​ഷ​വും ന​ട​ത്തി. ക​ണ്ണൂ​ര്‍ താ​വ​ക്ക​ര കെ​ടി​ഡി​സി ലൂം ​ലാ​ൻ​ഡ് ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് സോ​ൺ പ്ര​സി​ഡ​ന്‍റ് പി.​വി. വി​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന അം​ഗം ടി.​കെ.​സി. അ​ഹ​മ്മ​ദ്, സോ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ജാ​ദ് സ​ഹീ​ർ, സ്റ്റേ​റ്റ് ക​മ്മി​റ്റി​യം​ഗം മു​സ്ത​ഫ റാ​സി, സി. ​മു​ഹ​മ്മ​ദ് ഇം​തി​യാ​സ് എ​ന്നി​വ​ര്‍ റം​സാ​ന്‍ വ്ര​താ​നു​ഷ്ഠാ​ന​ത്തെ​കു​റി​ച്ചും ബെ​ന്നി​ച്ച​ൻ മാ​നു​വ​ൽ ഈ​സ്റ്റ​ര്‍ ഐ​തി​ഹ്യ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​ഭാ​ഷ​ണം ന​ട​ത്തി.


സെ​ക്ര​ട്ട​റി പി.​വി. സ​ന്തോ​ഷ്, ട്ര​ഷ​റ​ർ ധ​നേ​ഷ് ന​മ്പ്യാ​ർ, സ്റ്റേ​റ്റ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ വി.​വി. രാ​ജേ​ഷ്, സോ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ജ​ഷി​ൻ​ദാ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​വി. സി​രോ​ഷ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പി. ​ശ്യാ​മ​ള, മ​ഹേ​ഷ് മ​റോ​ളി, ശ്രീ​ഹ​രി നാ​യ​ർ, പി.​കെ. ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.