മ​യ്യി​ൽ: വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ട്ടു​ക​പ്പാ​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി മാ​ണി​യൂ​ർ വി​ല്ലേ​ജ് മു​ക്കി​ന് സ​മീ​പം പി. ​അ​ന​ർ​ഗ് (14) ആ​ണ് മ​രി​ച്ച​ത്. ക​ണി​യ​ത്ത് വീ​ട്ടി​ൽ ബൈ​ജു - ഷൈ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: ആ​രാ​ധി​ക.