ബോ​ഡി ബി​ൽ​ഡിം​ഗ് താ​ര​ത്തി​ന് നാ​ടി​ന്‍റെ ആ​ദ​ര​വ്
Wednesday, June 7, 2023 12:56 AM IST
പ​യ്യാ​വൂ​ർ: ബോ​ഡി ബി​ൽ​ഡിം​ഗ് താ​ര​ത്തി​ന് നാ​ടി​ന്‍റെ ആ​ദ​ര​വ്. പ​യ്യാ​വൂ​ർ ക്രൈ​സ്റ്റ് ജ​ർ​മ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വി​ദ്യാ​ർ​ഥി ദേ​ശീ​യ ബോ​ഡി ബി​ൽ​ഡിം​ഗ് മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ അ​ഗ​സ്റ്റി​ൻ ജോ​സ​ഫി​നെ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഇ.​കെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ‍്യ​ർ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ഫാ. ​ജോ​ൺ​സ​ൺ ചെ​ത്തി​ക്കു​ന്നേ​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ജ​നി സു​ന്ദ​ര​ൻ, ജി​ത്തു തോ​മ​സ്, സി. ​സോ​ണി​യ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൃ​ക്ഷ​ത്തൈ ന​ടു​ന്ന​തി​ന് സ​ജീവ് ജോ​സ​ഫ് എം​എ​ൽ​എ, സാ​ജു സേ​വ‍്യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.