ക​ല്ലെ​റി​ഞ്ഞ് വീ​ടി​ന്‍റെ ജ​ന​ൽ ത​ക​ർ​ത്തു
Wednesday, June 7, 2023 12:56 AM IST
ചെ​റു​പു​ഴ: വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ എ​റി​ഞ്ഞ് ത​ക​ർ​ത്ത​താ​യി പ​രാ​തി. പ്രാ​പ്പൊ​യി​ൽ ഈ​സ്റ്റി​ലെ മു​ക്കാ​ട്ട് ജോ​സി​ന്‍റെ വീ​ടി​ന്‍റെ ജ​ന​റ​ൽ ചി​ല്ലു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഏ​റി​ഞ്ഞ് ത​ക​ർ​ത്ത​ത്. രാ​ത്രി 12.55 ഓ​ടെ വ​ലി​യ ശ​ബ്ദം കേ​ട്ട് ജോ​സും ഭാ​ര്യ​യും ഉ​ണ​ർ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ജ​ന​ൽ എ​റി​ഞ്ഞു ത​ക​ർ​ത്ത​ത് കാ​ണു​ന്ന​ത്. ചെ​റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ​വാ​സി​ക​ളാ​യ ചി​ല​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണു വീ​ടി​ന് ക​ല്ലെ​റി​ഞ്ഞെ​തെ​ന്ന് ജോ​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ചെ​റു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.