ഫാ. ​വ​ട​ക്കും​മൂ​ല ക​ർ​മ​യോ​ഗി: സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ
Wednesday, June 7, 2023 12:54 AM IST
കൂ​ത്തു​പ​റ​മ്പ്: കു​ട്ടി​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങി​യ ക​ർ​മ​യോ​ഗി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ജോ​ൺ വ​ട​ക്കും​മൂ​ല​യ​ച്ച​നെ​ന്ന് മു​ൻ കോ​ള​ജ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. നി​ർ​മ​ല​ഗി​രി കോ​ള​ജ് സം​ഘ​ടി​പ്പി​ച്ച ജോ​ണ​ച്ച​ൻ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
എ​ല്ലാ​വ​രെ​യും ഒ​രേ പോ​ലെ സ്നേ​ഹി​ക്കു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന സ​വി​ശേ​ഷ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും സ​ജീ​വ് ജോ​സ​ഫ് പ​റ​ഞ്ഞു.
ഡോ. ​ടി.​കെ. സെ​ബാ​സ്റ്റ്യ​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കോ​ള​ജ് ബ​ർ​സാ​ർ ഫാ.​ഷാ​ജി തെ​ക്കേ​മു​റി​യി​ൽ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ.​ടി.​കെ. സെ​ബാ​സ്റ്റ്യ​ൻ, ഫാ.​ജോ​സ​ഫ് ലാ​സ​ർ, ഡോ.​കെ.​വി. ഔ​സേ​പ്പ​ച്ച​ൻ, വ​ൽ​സ​ലാ കു​ര്യാ​ക്കോ​സ്, ഡോ. ​ജോ​ൺ ജോ​സ​ഫ്, മ​മ്പ​റം ദി​വാ​ക​ര​ൻ, ജോ​സ​ഫ് പോ​ൾ, മോ​ളി ജോ​സ​ഫ്, സി​സ്റ്റ​ർ സി​ൻ​സി മ​രി​യ, സി​റി​യ​ക് ജോ​സ​ഫ് , റോ​ണി കെ. ​ചെ​റി​യാ​ൻ എ​ന്നി​വ​ർ ജോ​ണ​ച്ച​നെ അ​നു​സ്മ​രി​ച്ച് പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ ജോ​ണ​ച്ച​ന്‍റെ സ​ഹോ​ദ​ര​ൻ ടോം ​വ​ട​ക്കും​മൂ​ല​യും മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും റി​ട്ട. അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.