ഐ​ടി​ഐ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു
Wednesday, June 7, 2023 12:54 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഗ​വ.​ഐ​ടി​ഐ​യി​ൽ സം​സ്ഥാ​ന ഇ​ന്‍റ​ർ ഐ​ടി​ഐ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു.എം.​വി​ജി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ശ​സ്ത സി​നി​മാ​താ​രം കു​ഞ്ഞി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്‍റ​ർ ഐ​ടി​ഐ ചെ​യ​ർ​മാ​ൻ ഇ.​എം.​അ​ഭി​ന​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ വൈ​ഷ്ണ മ​ഹേ​ന്ദ്ര​ൻ, ടി.​മ​നോ​ജ് കു​മാ​ർ, എം.​എ.​ബാ​ല​കൃ​ഷ്ണ​ൻ, വി.​എം.​പ്ര​ദീ​ശ​ൻ, ജോ​സ​ഫ് ബ​ന​വ​ൻ, സു​ധ, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, ഇ​ന്‍റ​ർ ഐ​ടി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​നോ ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ ടാ​ബ്
മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ

ത​ല​ശേ​രി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ടാ​ബ് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ ത​ല​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മാ​ലൂ​ർ സ്വ​ദേ​ശി ഷാ​നി​ഫ് (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ടി​ബി രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന ഒ​പി​യി​ലു​ണ്ടാ​യി​രു​ന്ന ടാ​ബ് കാ​ണാ​താ​യ​ത്. ആ​ർ​എം​ഒ ഡോ. ​ജി​തി​നാ​ണ് ത​ല​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. പ്ര​തി​യെ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.