കണ്ണൂർ വിമാനത്താവളത്തിൽ ടാക്സി ചാ​ർ​ജ് കുറച്ചു
Tuesday, June 6, 2023 12:59 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​രു​മാ​യി ജി​ല്ലാ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​മേ​നി​ന്ന് വ​രു​ന്ന ടാ​ക്സി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ചാ​ർ​ജ് ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് 250ൽ ​നി​ന്ന് 100 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു.
ടാ​ക്സി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ അ​മി​ത ഫീ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നി​ര​ന്ത​ര​മാ​യി പ്ര​ക്ഷോ​ഭ​ങ്ങ​ളും സ​മ​ര​വും ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ച​ർ​ച്ച ന​ട​ന്ന​ത്.
എ​യ​ർ​പോ​ർ​ട്ട് എം​ഡി സി. ​ദി​നേ​ശ്‌​കു​മാ​ർ, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. ബാ​ബു​രാ​ജ്, എ. ​ച​ന്ദ്ര​ൻ, എ.​കെ. സി​ദ്ധി​ക്ക്, സു​ജി​ത്ത് കോ​യ്യോ​ട്, എ.​ബി. പ്ര​മോ​ദ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.