ഹൃ​ദ​യാഘാതം: പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​നി ഡ​ല്‍​ഹി​യി​ല്‍ മ​രി​ച്ചു
Sunday, June 4, 2023 11:35 PM IST
പ​യ്യ​ന്നൂ​ര്‍: ക​രാ​ട്ടെ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മ​ക​ളോ​ടൊ​പ്പം പോ​യ അ​മ്മ ഡ​ല്‍​ഹി​യി​ല്‍ ഹൃ​ദ​യ​സ്തം​ഭ​നം​മൂ​ലം മ​രി​ച്ചു. പ​യ്യ​ന്നൂ​ര്‍ എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ മു​തി​യ​ലം പ​ള്ളി​ത്ത​റ​യി​ലെ ആ​ല​ന്ത​ട്ട മ​ഠ​ത്തി​ല്‍ ദീ​പ്തി (43) യാ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് കൂ​ര്‍​ക്ക​ര സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍. ക​ഴി​ഞ്ഞ 29നാ​ണ് മ​ക​ള്‍ അ​രു​ണി​മ​ക്കൊ​പ്പം ദീ​പ്തി ഡ​ല്‍​ഹി​യി​ലേ​ക്കു പോ​യ​ത്. ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ ക​രാ​ട്ടെ മ​ത്സ​ര​ത്തി​ല്‍ മ​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ലാ​ണ് അ​മ്മ കൂ​ടെ പോ​യ​ത്.

ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​വി​ടെ ദീ​പ്തി​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. സു​ഖ​പ്പെ​ട്ട് താ​മ​സ്ഥ​ല​ത്ത് തി​രി​ച്ചെ​ത്തി​യ​ശേ​ഷം വീ​ണ്ടും അ​സ്വ​സ്ഥ​ത​ക​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​നാ​യ സി.​എം. നീ​ല​ക​ണ്ഠ​ന്‍ ന​മ്പീ​ശ​ൻ-​സൗ​ദാ​മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ര്‍​ത്താ​വ്: ജ​യ​രാ​മ​ന്‍ (ബോ​വി​ക്കാ​നം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ കെ​മി​സ്ട്രി അ​ധ്യാ​പ​ക​ന്‍). മ​ക്ക​ള്‍: അ​ഭി​ഷേ​ക് (വി​ദ്യാ​ര്‍​ഥി, കോ​ട്ട​യം അ​മ​ല്‍​ജ്യോ​തി കോ​ള​ജ്), അ​രു​ണി​മ (വി​ദ്യാ​ര്‍​ഥി​നി, എ​സ്എ​ബി​ടി​എം സ്‌​കൂ​ള്‍, താ​യി​നേ​രി). സ​ഹോ​ദ​രി: തൃ​പ്തി സ​ഞ്ജ​യ് (ബം​ഗ​ളൂ​രു).