പിഎ​സ്‌സി ​ഇന്‍റര്‍​വ്യൂ
Saturday, June 3, 2023 12:52 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ പാ​ര്‍​ട്ട് ടൈം ​ഹൈ​സ്‌​കൂ​ള്‍ ടീ​ച്ച​ര്‍ (മ​ല​യാ​ളം) (​ഫ​സ്റ്റ് എ​ന്‍സിഎ- മു​സ്‌​ലിം) (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 186/2020) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 2023 ജ​നു​വ​രി ആ​റി​നു പ്ര​സി​ദ്ധീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​തും ഒ​റ്റ​ത്ത​വ​ണ പ്ര​മാ​ണ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഏ​ഴി​ന് പിഎ​സ്‌സി​യു​ടെ ക​ണ്ണൂ​ര്‍ ജി​ല്ലാ ഓ​ഫീ​സി​ല്‍ ഇ​ന്‍റ​ർ​വ്യു ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ്രൊ​ഫൈ​ല്‍ മെ​സേ​ജ്, ഫോ​ണ്‍ മെ​സേ​ജ് എ​ന്നി​വ ന​ല്‍​കി​യി​ട്ടു​ണ്ട്.
ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ മ്യൂ​സി​ക് ടീ​ച്ച​ര്‍ (എ​ച്ച്എ​സ്) (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 526/2019) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 2023 ജ​നു​വ​രി 18ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​തും പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി എ​ട്ടി​ന് പിഎ‌‌സി​യു​ടെ ക​ണ്ണൂ​ര്‍ ജി​ല്ലാ ഓ​ഫീ​സി​ല്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ്രൊ​ഫൈ​ല്‍ മെ​സേ​ജ്, ഫോ​ണ്‍ മെ​സേ​ജ് എ​ന്നി​വ ന​ല്‍​കി​യി​ട്ടു​ണ്ട്.
സൈ​നി​ക ക്ഷേ​മ വ​കു​പ്പി​ല്‍ വെ​ല്‍​ഫെ​യ​ര്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ (വി​മു​ക്ത​ഭ​ട​ന്‍​മാ​രി​ല്‍ നി​ന്നു മാ​ത്രം) (​കാ​റ്റ​ഗ​റി ന​മ്പ​ര്‍: 749/2021) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 2022 മാ​ര്‍​ച്ച് 15ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​തും അ​സല്‍ പ്ര​മാ​ണ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഒ​ൻ​പ​തി​ന് പിഎ​സ്‌സി ​ക​ണ്ണൂ​ര്‍ ജി​ല്ലാ ഓ​ഫീ​സി​ല്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ്രൊ​ഫൈ​ല്‍ മെ​സേ​ജ്, ഫോ​ണ്‍ മെ​സേ​ജ് എ​ന്നി​വ ന​ല്‍​കി​യി​ട്ടു​ണ്ട്.