ഇ​രി​ട്ടി ക​ല്ലു​മു​ട്ടി​യി​ൽ ഗ്ലാ​സ് ഹൗ​സ് ഒരുങ്ങി; ഉദ്ഘാടനം നാളെ
Saturday, June 3, 2023 12:49 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി-​മൈ​സൂ​രു റോ​ഡ് ക​ല്ലു​മു​ട്ടി​യി​ൽ ഗ്ലാ​സ് ഹൗ​സ് എ​ന്ന പേ​രി​ൽ ഹാ​ർ​ഡ്‌​വെ​യ​ർ ഷോ​റൂം തു​റ​ക്കു​ന്നു. ഇ​ന്‍റീ​രി​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ, മോ​ഡു​ലാ​ർ കി​ച്ച​ൺ തു​ട​ങ്ങി വീ​ടൊ​രു​ക്കാ​ൻ വേ​ണ്ട​തെ​ല്ലാം ഗ്ലാ​സ് ഹൗ​സി​ലു​ണ്ട്. നാ​ളെ രാ​വി​ലെ 10.30ന് ​സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹാ​ർ​ഡ്‌​വെ​യ​ർ സെ​ക്‌​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ നി​ർ​വ​ഹി​ക്കും. പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി ആ​ദ്യ​വി​ല്പ​ന നി​ർ​വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന ദി​വ​സം രാ​വി​ലെ 11.30ന് ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഭാ​ഗ്യ​ശാ​ലി​ക്ക് 25,000 രൂ​പ സ​മ്മാ​നം ല​ഭി​ക്കും. ആ​ധു​നി​ക രീ​തി​യി​ലു​ള്ള മോ​ഡു​ലാ​ർ കി​ച്ച​ണു​ക​ളും മോ​ഡു​ലാ​ർ കി​ച്ച​ൺ ഇ​ന്‍റീ​രി​യ​ർ ആ​ക്സ​സ​റീ​സു​ക​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​രം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ല​ക്ട്രോ​ണി​ക്സ്, ഫ​ർ​ണി​ച്ച​ർ, ടൈ​ൽ​സ്, സാ​നി​റ്റ​റി, മാ​ർ​ബി​ൾ, ഇ​ല​ക്ട്രി​ക്ക​ൽ ഹാ​ർ​ഡ്‌​വെ​യേ​ഴ്സ് തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്ത​ര മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര സ​മു​ച്ച​യ​മാ​ണ് ഇ​രി​ട്ടി​യി​ലും മ​ട്ട​ന്നൂ​രി​ലു​മു​ള്ള​തെ​ന്ന് ബി​ൽ​ഡ് ഡെ​ക്ക​ർ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.