പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Thursday, June 1, 2023 1:02 AM IST
എ​ട​ക്കോം: കെ​സി​വൈ​എം എ​ട​ക്കോം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രൈ​സ്റ്റ് ന​ഗ​ർ എ​ൽപി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് പ​വ്വ​ത്ത് മു​ഖ്യാ​ധ്യാ​പി​ക ഇ.​ടി. സാ​ലി​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.
പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത് പാ​ഴ്‌വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ചു വി​റ്റ തു​ക കൊ​ണ്ടാ​ണ്. പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ സു​നോ​ജ്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഹെ​ല​ൻ എ​ഫ്സി​സി, സോ​ണി​യ വ​ർ​ഗീ​സ്, ജി​യോ തോ​മ​സ്, കെ​വി​ൻ ജി​യോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് മേ​രി മാ​താ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. വി​ത​ര​ണോ​ദ്ഘാ​ട​നം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റും ഇ​ട​വ​ക വി​കാ​രി​യു​മാ​യി ഫാ. ​മാ​ണി ആ​ട്ടേ​ൽ നി​ർ​വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ജോ​ബി കു​റി​ഞ്ഞി​ര​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടു​ട്ടു പ​ള്ളി​ക്കു​ന്നേ​ൽ. ട്ര​ഷ​റ​ർ ജ​സ്റ്റി​ൻ ക​ല്ല​റ​യ്ക്ക​ൽ, എ​മി​ൽ ചെ​രി​പു​റം, ജി​മ്മി ത​ണ്ണി​പ്പാ​റ, എ​ൽ​വി​ൻ മു​ക്കാ​ട്ട്, ഗ്ര​ഫി​ൻ പു​ല്ലാ​ട്ട്. പ്രി​ൻ​സ് പാ​മ്പൂ​രി​ക്ക​ൽ, ജോ​ബി​ൻ തെ​ക്കേ​ട​ത്ത്, ഇ​ട​വ​ക കോ-​ഓഡി​നേ​റ്റ​ർ ബേ​ബി ചേ​രോ​ലി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി