അ​നു​ശോ​ചി​ച്ചു
Thursday, March 30, 2023 12:51 AM IST
ഇ​രി​ട്ടി: ദേ​ശീ​യ ചു​മ​ട്ട് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ഇ​രി​ട്ടി ഡി​വി​ഷ​ന്‍ ക​മ്മി​റ്റി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി. നാ​രാ​യ​ണ​ന്‍​കു​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ഇ​രി​ട്ടി ഡി​വി​ഷ​ന്‍ ക​മ്മി​റ്റി സ​മ്മേ​ള​നം അ​നു​ശോ​ചി​ച്ചു. ഡി​വി​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​ഇ​ബ്രാ​ഹിം​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​പ്ര​കാ​ശ​ന്‍, ഐ.​കെ. വി​ജ​യ​രാ​ജ​ൻ, ഷാ​ജി, പി.​വി. മു​കു​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.