പ്ര​തി​ഷേ​ധാ​ഗ്നി സം​ഘ​ടി​പ്പി​ച്ചു
Thursday, March 30, 2023 12:50 AM IST
ഇ​രി​ട്ടി: രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ട്ടി​യി​ൽ പ്ര​തി​ഷേ​ധാ​ഗ്നി സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ർ ന​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ​വാ​സ് പു​ന്നാ​ട് അ​ധ്യ​ക്ഷ​വഹിച്ചു. ഇ​ബ്രാ​ഹിം മു​ണ്ടേ​രി, ഒ​ബാ​ൻ ഹം​സ, എം.​കെ. ഹാ​രി​സ് എം.​കെ. മു​ഹ​മ്മ​ദ്, സി. ​ഹാ​രി​സ്, കെ.​വി. റ​ഷീ​ദ്, സി​റാ​ജ് പൂ​ക്കോ​ത്ത്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.