ച​ര​ക്ക് വാ​ഹ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി
Wednesday, March 29, 2023 1:00 AM IST
ക​ണ്ണൂ​ർ: ച​ര​ക്ക് വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ളെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക ,നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​മി​ത പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക,എ​ഫ്സി​ഐ ലോ​റി തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സം​ര​ക്ഷി​ക്കു​ക, ടി​പ്പ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സ​മ​യ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ച​ര​ക്ക് വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി. സം​സ്ഥാ​ന​ത​ല സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പ​ണി​മു​ട​ക്കി​യ തൊ​ഴി​ലാ​ളി​ക​ൾ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​യു​ക്ത സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ എ. പ്രേ​മ​രാ​ജ​ൻ, എ​സ്ടി​യു അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ക​രീം, കെ.​പി. അ​സീ​സ്, കെ. ​ജ​യ​രാ​ജ​ൻ, വി.​കെ.​ബാ​ബു​രാ​ജ്, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, ടി ​അ​ശോ​ക​ൻ, വി .​ജ​ലീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.