ക​ർ​ഷ​ക സെ​മി​നാ​ർ സംഘടിപ്പിച്ചു
Wednesday, March 29, 2023 1:00 AM IST
കാ​ലാ​ങ്കി: ഹ​രി​ത ഇ​ൻ​ഫാം കോ​ക്ക​ന​ട്ട് സൊ​സൈ​റ്റി​യു​ടെ​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്മാം ​പ​ദ്ധ​തി യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ലാ​ങ്കി പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ അ​നു​വ​ദി​ച്ച പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ കാ​ർ​ഷി​കോ​പ​ക​ര​ണ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ക​ർ​ഷ​ക സെ​മി​നാ​റും കാ​ലാ​ങ്കി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ഷാ​ജി നി​ർ​വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് ഫി​ലി​പ് പ​ഴ​യ​മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​ൻ.​കെ. മാ​ണി നെ​ല്ലി​മ​ല ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ലാ​ങ്കി ഇ​ട​വ​ക വി​കാ​രി ഫാ.​ഷി​ജോ​മോ​ൻ വാ​ഴ​പ്പി​ള്ളി​ൽ, വാ​ർ​ഡ് മെ​മ്പ​ർ ജോ​ളി ഫി​ലി​പ്പോ​സ്, സു​നി​ൽ കൊ​ട്ടാ​ര​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ശു​മാ​വ്, കു​രു​മു​ള​ക്, തെ​ങ്ങ് എ​ന്നി​വ​യു​ടെ പ​രി​പാ​ല​ന​വും സം​ര​ക്ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ കൃ​ഷി ഓ​ഫീ​സ​ർ പി.​അ​ശ്വ​തി ക്ലാ​സെ​ടു​ത്തു.