നേതാക്കളെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Wednesday, March 29, 2023 1:00 AM IST
പ​യ്യാ​വൂ​ർ: ​ക​ണ്ണൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് മാ​ർ​ച്ചി​നി​ടെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജി​നെ​യും സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​യ്യാ​വൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​ക​ട​നം ന​ട​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ ​കെ കു​ര്യ​ൻ ,ജോ​യി പു​ന്ന​ശേ​രി​മ​ല​യി​ൽ, തോ​മ​സ് തു​ടി​യം​പ്ലാ​ക്ക​ൽ, ബേ​ബി മു​ല്ല​ക്ക​രി​യി​ൽ, ജെ​യി​സ് തു​രു​ത്തേ​ൽ , അ​ൻ​സി​ൽ വാ​ഴ​പ്പ​ള്ളി​ൽ ,കു​രി​യാ​ച്ച​ൻ​മു​ണ്ട​യ്ക്ക​ൽ ,ജോ​സ​ഫ്അ​റ​യ്ക്ക​പ​റ​മ്പി​ൽ ,പി ​സി സ്ക​റി​യ, ബേ​ബി ക​ല്ലി​ടു​ക്ക​ൽ ,നി​യാ​സ് പ​യ്യാ​വൂ​ർ, മോ​ഹ​ന​ൻ അ​വി​ടു​ത്ത്, ജോ​മോ​ൻ മേ​ക്കാ​ട്ട്, രാ​ജേ​ഷ് രാ​ബേ​ത്ത് , ഷാ​ജി പാ​ട്ട​ശ്ശേ​രി , സി​റി​യ​ക്ക് കാ​ര​ക്കു​ന്ന​ത്ത് സൈ​മ​ൺ പെ​രു​വ​ക്കു​ന്നേ​ൽ, ജി​നേ​ഷ് പ​ണി​ക്കാ​പ​റ​മ്പി​ൽ, ജോ​സ് പ​ള്ളി​പ്പു​റം, ജോ​യി പാ​റ​ക്ക​ൽ, ജെ​റി​ൻ സി​റി​ൽ പാ​മ്പാ​റ​യി​ൽ,തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.