ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ല​ത്തി​ൽ 1.21‍ കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി
Wednesday, March 29, 2023 12:58 AM IST
ശ്രീ​ക​ണ്ഠ​പു​രം: 2022-23 വ​ര്‍​ഷ​ത്തെ എം​എ​ല്‍​എ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ നി​ന്ന് 1.21 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു.ഇ​രി​ക്കൂ​ര്‍ പാ​ലം മു​ത​ല്‍ മാ​മാ​നം അ​മ്പ​ലം- നി​ല​മു​റ്റം വ​രെ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് ഫു​ട്ട്പാ​ത്ത് ഹാ​ൻ​ഡ് റെ​യി​ല്‍ ഉ​ള്‍​പ്പെ​ടെ നി​ര്‍​മി​ക്കു​ന്ന​തി​ന് 75 ല​ക്ഷം, പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഏ​ല​പ്പാ​റ- ശ​ശി​പ്പാ​റ റോ​ഡി​ന് 15 ല​ക്ഷം, മ​ട​ക്ക​കു​രി​ശു​പ​ള്ളി - മു​ണ്ട​ക്ക​ക​വ​ല റോ​ഡി​ന് 11 ല​ക്ഷം, ഏ​റ്റു​പാ​റ – മ​ദ​ര്‍​തെ​രേ​സ റോ​ഡി​ന് 10 ല​ക്ഷം രൂ​പ, കു​ന്ന​ത്തു​ര്‍​പാ​ടി അ​ങ്ക​ണ​ടി - കോ​ളി​ത്ത​ട്ട് കു​ന്ന​ത്തു​ര്‍​പാ​ടി റോ​ഡി​ന് 10 ല​ക്ഷം രൂ​പ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.