ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ കു​ടും​ബ സം​ഗ​മം
Tuesday, March 28, 2023 1:23 AM IST
കാ​ഞ്ഞി​ര​ക്കൊ​ല്ലി: വി​മ​ലാം​ബി​ക ക്രെ​ഡി​റ്റ്‌ യൂ​ണി​യ​ൻ കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​ന​വും പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ ക​ർ​മ​വും ടി​എ​സ്എ​സ്എ​സ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്‌​സ് കു​രി​ശും​മൂ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് നി​ര​പ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി (ആ​ർ​സി​സി) പ്ര​ഡി​ഡ​ന്‍റ് ജോ​സ​ഫ് മ​ര​ങ്ങാ​ട്ടു​മ്യാ​ലി​ൽ, മേ​ഴ്‌​സി ഓ​ലി​യ്ക്ക​ൽ, മേ​രി​ക്കു​ട്ടി പാ​ല​ക്ക​ലോ​ടി, മാ​ത്യു വാ​ണി​യം​കി​ഴ​ക്കേ​ൽ, സി​സ്റ്റ​ർ റെ​ജി​ൻ മ​രി​യ എം​എ​സ്എം​ഐ, റോ​യി കു​ന്ന​ത്ത്, ജോ​ർ​ജ് ആ​നി​ത്തോ​ട്ട​ത്തി​ൽ, ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.