ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Monday, March 27, 2023 1:25 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി ന​ന്മ പ​ബ്ലി​ക് ലൈ​ബ്ര​റി വ​നി​താ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ ദി​ന​വാ​രാ​ച​ര​ണ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ക​ൺ​വീ​ന​ർ സി.​കെ.​ല​ളി​ത അ​ധ്യ​ക്ഷ​ത വഹിച്ചു. ഇ​ന്‍റ​ർ​നെ​റ്റ് സ്വാ​ധീ​ന​വും കു​ടും​ബ​ത്തി​ലെ ഭ​ദ്ര​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി എം​എ​ൽ​എ​സ്പി സ്റ്റാ​ഫ് ന​ഴ്സ് സൂ​ര്യ കൃ​ഷ്ണ​ൻ ക്ലാ​സെ​ടു​ത്തു. വ​നി​താ വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ പ്രീ​ത ബാ​ബു, പി.​വി. പ്രേ​മ​വ​ല്ലി ,ഷെ​ൽ​ന തു​ള​സി റാം, ​ആ​ർ.​കെ. മി​നി, വി.​ശോ​ഭ​ന, ര​ജ​നി രാ​ജ​ൻ, പി.​പ്ര​സ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്വാ​ശ്ര​യ സം​ഘം രൂ​പീ​ക​രി​ച്ചു

പ​യ്യാ​വൂ​ർ: കോ​ടോ പ​ള്ളി​യി​ൽ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ശ്ര​യ സം​ഘം ആ​രം​ഭി​ച്ചു. സ്വാ​ശ്ര​യ സം​ഘം ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ത​ട​ത്തി​ൽ​പു​ത്ത​ൻ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ഒ​ഴു​ക​യി​ൽ, ലി​സി ഇ​ല്ലി​ക്ക​ൽ, മോ​ന​ച്ച​ൻ കാ​ഞ്ഞി​ര​ക്കാ​ട്ട്, സാ​ൽ​വി കാ​ഞ്ഞി​ര​ത്തി​നാ​ൽ, ലി​സി ചോ​ലാ​ട്ട്, സി​ന്ധു, ക​ല്ലു​കു​ള​ങ്ങ​ര, ഷി​ജു കി​ഴ​ക്കേ​കൂ​റ്റ്, റോ​യി കാ​പ്പി​ൽ, ബേ​ബി പൂ​ങ്കു​ടി​യി​ൽ, ലൗ​ലി പാ​ലോ​ലി​ൽ, കു​ഞ്ഞ​മ്മ കാ​ര​കു​ന്നേ​ൽ, നി​ഖി​ത ഇ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.