കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം ന​ട​ത്തി
Monday, March 27, 2023 1:25 AM IST
ചെ​റു​പു​ഴ: കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ട​ത്ത​ല​ച്ചി കു​രി​ശു​മ​ലയി​ലേ​ക്ക് തീ​ർ​ഥാ​ട​നം ന​ട​ത്തി.
ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ സ​ന്ദേ​ശം ന​ൽ​കി. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ചി​ഞ്ചു വ​ട്ട​പ്പാ​റ, ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, നി​ഖി​ൽ സാ​ബു , ഫാ. ​വ​ർ​ഗീ​സ് വെ​ട്ടി​യാ​നി​ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ആ​രി​ചാ​ലി​ൽ, ആ​ൽ​ബി​ൻ പൂ​ക്ക​ള​ത്തേ​ൽ, നി​തി​ൻ ഐ​യി​ന്തി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി 300 ലേ​റെ യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.