ജ​നാ​ധി​പ​ത്യം അ​സ്ത​മി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്: ജോ​സ് ചെ​മ്പേ​രി
Sunday, March 26, 2023 6:59 AM IST
ക​ണ്ണൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ സ്വീ​ക​രി​ച്ച ന​ട​പ​ടി ജ​നാ​ധി​പ​ത്യം ഇ​ന്ത്യ​യി​ൽ അ​സ്ത​മി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യി ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ കാ​ണ​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​ബി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ചെ​മ്പേ​രി.

ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ശി​ല്പി​യാ​യി​രു​ന്ന പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​നെ ആ​ക്ഷേ​പി​ക്കാ​വു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി ആ​ക്ഷേ​പി​ച്ച​വ​രാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ ഈ ​നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.