രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാടെങ്ങും പ്രതിഷേധം
Sunday, March 26, 2023 6:58 AM IST
ക​ണ്ണൂ​ർ: രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ പ​രി​ഹ​സി​ച്ചു കൊ​ണ്ടും ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ത്തു​കൊ​ണ്ടും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം റ​ദ്ദാ​ക്കി​യ ലോ​ക​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ർ​ണാ​ട​ക​ത്തി​ലെ കോ​ലാ​റി​ൽ ക​ഴി​ഞ്ഞ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ ചൊ​ല്ലി മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് കേ​സെ​ടു​ക്കു​ക​യും പ്ര​സ്തു​ത കേ​സി​ൽ ശി​ക്ഷാ​വി​ധി വ​ന്ന് 24മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​യോ​ഗ്യ​ത ക​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ത് സ്വേഛാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്.

എ​തി​ർ​ശ​ബ്ദ​ങ്ങ​ളെ​യും വി​യോ​ജി​പ്പു​ക​ളെ​യും നി​യ​മ​സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഭ​ര​ണ​കൂ​ട ചെ​യ്തി​ക്കെ​തി​രെ മു​ഴു​വ​ൻ​ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളും ഐ​ക്യ​പ്പെ​ട​ണ​മെ​ന്ന് യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സ​ജീ​വ് ജോ​സ​ഫ് എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി.​ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ക​രീം ചേ​ലേ​രി, മേ​യ​ർ ടി.​ഒ.​ മോ​ഹ​ന​ൻ, കെ.​ടി. സ​ഹ​ദു​ള്ള, എ.​ഡി.​മു​സ്ത​ഫ,സി.​എ.​ അ​ജീ​ർ, ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി, വി.​എ.​ നാ​രാ​യ​ണ​ൻ, കെ.​എ.​ ല​ത്തീ​ഫ്, വി.​പി. വ​മ്പ​ൻ, കെ.​പി. ജ​യാ​ന​ന്ദ​ൻ, സ​ജീ​വ് മാ​റോ​ളി, വി.​എ.​ നാ​രാ​യ​ണ​ൻ എം.​സ​തീ​ഷ്കു​മാ​ർ, ജോ​ൺ​സ​ൺ പി.​തോ​മ​സ്, വി.​പി.​സു​ഭാ​ഷ്, കെ.​വി.​കൃ​ഷ്ണ​ൻ, പി. ​സു​നി​ൽ​കു​മാ​ർ, തോ​മ​സ് വ​ക്ക​ത്താ​നം, ജോ​സ​ഫ് മു​ള്ള​ൻ​മ​ട, എം.​കെ.​സ​ജി, എം.​നാ​രാ​യ​ണ​ൻ കു​ട്ടി, എ​ൽ.​ജി ദ​യാ​ന​ന്ദ​ൻ, എ​സ്.​എ.​ഷു​ക്കൂ​ർ ഹാ​ജി, പി.​എം മു​ഹ​മ്മ​ദ് കു​ഞ്ഞി​ഹാ​ജി, ടി.​ജ​നാ​ർ​ദ്ദ​ന​ൻ, എ​ൻ.​പി. താ​ഹി​ർ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​റു​പു​ഴ: കോ​ൺ​ഗ്ര​സ് പു​ളി​ങ്ങോം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ളി​ങ്ങോം ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ന്നു. ക​ണ്ണൂ​ർ ജി​ല്ല ഡി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കെ.​കെ. സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റോ​ഷി ജോ​സ്, മ​നോ​ജ് വ​ട​ക്കേ​ൽ, ഉ​ഷ​ മു​ര​ളി, മ​റി​യാ​മ്മ വ​ർ​ഗീ​സ്, വേ​ണു​ഗോ​പാ​ൽ ചെ​ഞ്ചേ​രി​യ​ൽ, ബെ​ന്നി രാ​മ​ത്ത​റ, സു​മേ​ഷ് ഉ​റു​കു​ഴി​യി​ൽ, സ​ജി കോ​ലു​വ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടോ​മി കു​മ്പി​ടി​യ​മ്മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു, ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു പു​ളി​യ​ന്തൊ​ട്ടി, എ.​ടി. ജോ​സ്, വി.​കെ. കൃ​ഷ്ണ​ൻ, ബേ​ബി വ​ള​യ​ത്ത്, പ്രി​ൻ​സ് പ​യ്യം​മ്പ​ള്ളി​ൽ, ര​തീ​ഷ് പാ​ച്ചേ​നി, മ​നോ​ജ് കു​റ്റി​കാ​ട്ട്, അ​നീ​ഷ് കാ​ണി​വേ​ലി​ൽ, രാ​ജേ​ഷ് മു​ണ്ട​യ്ക്കാ​മ​റ്റം, മ​നു ഫ്രാ​ൻ​സി​സ്, സാ​ലു പ​ള്ളി​ത്ത​റ, സ​ണ്ണി തെ​ക്ക​ൽ, ജോ​ൺ ചേ​നോ​ത്ത്, സ​ജി പൈ​ങ്ങോ​ട്ട്, ബെ​ന്നി കൊ​ച്ചു​പു​ര​യി​ൽ, ജോ​ർ​ജു​കു​ട്ടി കു​ഴി​വേ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഉ​ളി​ക്ക​ൽ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പാ​ർ​ല​മെ​ന്‍റ​് അംഗ​ത്വം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. ഉ​ളി​ക്ക​ൽ ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് ചാ​ക്കോ പാ​ല​ക്ക​ലോ​ടി, പി.​സി. ഷാ​ജി, ബേ​ബി തോ​ലാ​നി, ടി.​എ. ജ​സ്റ്റി​ൻ, എ.​ജെ. ജോ​സ​ഫ്, ജോ​സ് പൂ​മ​ല, പ്രി​ൻ​സ് പു​ഷ്പ കു​ന്നേ​ൽ, ദി​ലീ​പ് മാ​ത്യു, ലി​സ​മ്മ ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തേ​ർ​ത്ത​ല്ലി: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യി​ലും ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ത്തി​നെ​തി​രെ​പ്ര​തി​ഷേ​ധി​ച്ചും തേ​ർ​ത്ത​ല്ലി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തേ​ർ​ത്ത​ല്ലി ടൗ​ണി​ൽ പ്ര​ക​ട​ന​വും​പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു. കൂ​ട്ടാ​യ്മ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു. ‌

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി ച​ക്കാ​നി​ക്കു​ന്നേ​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വ​ട്ട മ​ല, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട്, ഐ​സ​ക് മു​ണ്ടി​യാ​ങ്ക​ൽ, സി.​സി. രാ​ജു, ബി​നേ​ഷ് പ​ച്ചാ​ണി. ജോ​ൺ വ​ട്ട​മ​ല, ബി​നു കൂ​ട​ത്തി​നാ​ൽ, മേ​ഴ്സി എ​ടാ​ട്ടേ​ൽ, വ​ത്സ​മ്മ വാ​ണി​ശേരി, ബി​ജു തി​മി​രി, ദേ​വ​ദാ​സ് വ​ള്ളി​യാം​ത​ടം, ജോ​ബി തൊ​ണ്ടം​കു​ളം, ബി​നു സ്രാ​ബി​ക്ക​ൽ, ഷൈ​ൻ പു​ളി​ക്ക​ൽ ദേ​വ​സ്യ ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി